Artwork

المحتوى المقدم من Ruble Chandy. يتم تحميل جميع محتويات البودكاست بما في ذلك الحلقات والرسومات وأوصاف البودكاست وتقديمها مباشرة بواسطة Ruble Chandy أو شريك منصة البودكاست الخاص بهم. إذا كنت تعتقد أن شخصًا ما يستخدم عملك المحمي بحقوق الطبع والنشر دون إذنك، فيمكنك اتباع العملية الموضحة هنا https://ar.player.fm/legal.
Player FM - تطبيق بودكاست
انتقل إلى وضع عدم الاتصال باستخدام تطبيق Player FM !

മഹാത്മാഗാന്ധിയുടെ ആത്മകഥ എന്നെ എങ്ങനെയാണു സഹായിച്ചത്? കൊചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു

52:57
 
مشاركة
 
Manage episode 407524344 series 3562885
المحتوى المقدم من Ruble Chandy. يتم تحميل جميع محتويات البودكاست بما في ذلك الحلقات والرسومات وأوصاف البودكاست وتقديمها مباشرة بواسطة Ruble Chandy أو شريك منصة البودكاست الخاص بهم. إذا كنت تعتقد أن شخصًا ما يستخدم عملك المحمي بحقوق الطبع والنشر دون إذنك، فيمكنك اتباع العملية الموضحة هنا https://ar.player.fm/legal.

ലോകപ്രശസ്ത ബെസ്ററ് സെല്ലിങ് ഓതറും ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ റൂബിൾ ചാണ്ടി, വി ഗാർഡ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ ചെയർമാൻ ശ്രീ. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുമായി നടത്തുന്ന ഒരു സംഭാഷണമാണ് ഈ വീഡിയോ. ഇലക്ട്രോണിക് വ്യവസായം, റിയൽ എസ്റ്റേറ്റ്, ടൂറിസം മുതലായ രംഗങ്ങളിൽ വി ഗാർഡ് ഗ്രൂപ് ഇന്ന് കേരളത്തിൽ ഒന്നാം സ്ഥാനമലങ്കരിക്കുന്നു. വളരെ ചെറിയ തോതിൽ തുടങ്ങി ഇന്ന് കേരളത്തിന്റെ വ്യാവസായിക ഭൂപടത്തിൽ ഏറ്റവും ശ്രദ്ധേയമായ സ്ഥാനത്തെത്താൻ വി ഗാർഡിനെ പ്രാപ്തമാക്കിയത് ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വപാടവമാണ്. നാം പ്രവർത്തിക്കുന്നത് ഏതു മേഖലയിലായാലും അവിടെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ഒരു സംരംഭകൻ ആർജിച്ചിരിക്കേണ്ട നൈപുണ്യങ്ങളെക്കുറിച്ചുള്ള ശ്രീ ചിറ്റിലപ്പിള്ളിയുടെ സുചിന്തിതമായ അഭിപ്രായങ്ങൾ ഈ വീഡിയോയിലുണ്ട്. ശ്രദ്ധാപൂർവം കാണുക.

  continue reading

23 حلقات

Artwork
iconمشاركة
 
كل الحلقات

×
 
Loading …

مرحبًا بك في مشغل أف ام!

يقوم برنامج مشغل أف أم بمسح الويب للحصول على بودكاست عالية الجودة لتستمتع بها الآن. إنه أفضل تطبيق بودكاست ويعمل على أجهزة اندرويد والأيفون والويب. قم بالتسجيل لمزامنة الاشتراكات عبر الأجهزة.

دليل مرجعي سريع