കഷ്ടപ്പാടിന്റെ സമയങ്ങൾ നീണ്ടു നിൽക്കില്ല
Manage episode 410800077 series 3562885
വളരെ വിഷമകരമായ ജീവിത സാഹചര്യങ്ങളിൽ മുന്നോട്ടു പോകാനാവാതെ വിഷമിച്ചു നിൽക്കുകയാണോ നിങ്ങൾ? നിങ്ങളുടെ ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ കഴിയാതെ വിഷമിക്കുകയാണോ നിങ്ങൾ? നിങ്ങളുടെ കുടുംബബന്ധത്തിൽ വലിയ പ്രതിസന്ധികളുണ്ടായി തികഞ്ഞ നിരാശാബോധത്തിൽ മുങ്ങിത്താണിരിക്കുകയാണോ നിങ്ങൾ? എങ്കിൽ ഇത്തരം വിഷമഘട്ടങ്ങളിൽ മുന്നോട്ടു പോകാൻ സഹായിക്കുന്ന അഞ്ചു വിശ്വാസങ്ങളെക്കുറിച്ചു മനസിലാക്കാൻ ഈ പോസ്കാസ്റ്റ് കേൾക്കു!
37 حلقات