90 ഡേയ്സ് ടു ലൈഫ് മലയാളം Audio Book - Chapter 6
Manage episode 417111608 series 3562885
ലോകത്തേക്കുറിച്ചുള്ള നിങ്ങളുടെ ധാരണയാണ് നിങ്ങളുടെ യാഥാർത്ഥ്യം. ലോകത്തെ എങ്ങനെ കാണണം എന്ന കാര്യത്തിൽ വലിയ തോതിൽ സ്വാധീനിക്കാൻ നിങ്ങളുടെ ഗോത്രത്തിന് കഴിയും. അതിനാൽ നിങ്ങൾ എപ്പോഴും ഇടപെടുന്ന അഞ്ച് ആളുകളുടെ ശരാശരി ആയിരിക്കും നിങ്ങൾ. നിങ്ങളുടെ ഉള്ളിലുള്ള ഗോത്രത്തിന്റെ ശരാശരിയാരിക്കും നിങ്ങൾ.
37 حلقات