ബിസിനസ് മിസ്റ്റേക്കുകളിൽ നിന്ന് ഈ പാഠം മാത്രം പഠിക്കരുത്
Manage episode 427438600 series 3562885
മിക്കവാറും എല്ലാ ആൾക്കാരും നമ്മളോട് പറഞ്ഞിരിക്കുന്നത് Learn from Mistakes എന്നാണ്. ഈ പോഡ്കാസ്റ്റിൽ ഞാൻ ഇതിൻ്റെ opposite side ആണ് പറയുന്നത്. എന്താണ് mistakes ൽ നിന്ന് പഠിച്ചാൽ ഉള്ള പ്രശ്നം , എന്താണ് Mistakes ൽ നിന്നുള്ള learning, ഏതാണ് better നിങ്ങൾ ഒന്ന് പറയാമോ?ഇന്ന് നമുക്ക് ഈ വളരെ Strange ആയിട്ടുള്ള topic നെക്കുറിച്ച് കേൾക്കാം.
37 حلقات