ബില്ല്യൺ ഡോളർ കമ്പനികൾ ഉപയോഗിക്കുന്ന ലളിതമായ 5 Management തന്ത്രങ്ങൾ
Manage episode 407524350 series 3562885
ഒരു നല്ല മാനേജർ ആയിരിക്കുക എന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല, എന്നാൽ സമീപ കാലമായി മാനേജ്മെന്റ് എന്നത് കൂടുതൽ വെല്ലുവിളികളും സമ്മർദ്ദവും നിറഞ്ഞതായി മാറിയിരിക്കുന്നു. എല്ലാ ദിവസവും നിങ്ങൾ ശ്രദ്ധിക്കുന്ന ആളുകളുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്താലും കൂടുതൽ Productivity നിങ്ങളുടെ സ്ഥാപനത്തിലേക്ക് നൽകാനും നിങ്ങളുടെ Team നെ എങ്ങനെ Manage ചെയ്യണമെന്ന് ഞാൻ പരിശീലിപ്പിച്ച മാനേജ്മെന്റ് തന്ത്രങ്ങൾ ഈ പോഡ്കാസ്റ്റിലൂടെ അവതരിപ്പിക്കുന്നു
37 حلقات