Artwork

المحتوى المقدم من ANURAJ. يتم تحميل جميع محتويات البودكاست بما في ذلك الحلقات والرسومات وأوصاف البودكاست وتقديمها مباشرة بواسطة ANURAJ أو شريك منصة البودكاست الخاص بهم. إذا كنت تعتقد أن شخصًا ما يستخدم عملك المحمي بحقوق الطبع والنشر دون إذنك، فيمكنك اتباع العملية الموضحة هنا https://ar.player.fm/legal.
Player FM - تطبيق بودكاست
انتقل إلى وضع عدم الاتصال باستخدام تطبيق Player FM !

Ponniyin Selvan Malayalam Vol-1 - Episode 4 | പൊന്നിയിൻ സെൽവൻ | Malayalam Podcast by Anuraj | Chitchat Malayalam Podcast

10:00
 
مشاركة
 
Manage episode 363561297 series 3354549
المحتوى المقدم من ANURAJ. يتم تحميل جميع محتويات البودكاست بما في ذلك الحلقات والرسومات وأوصاف البودكاست وتقديمها مباشرة بواسطة ANURAJ أو شريك منصة البودكاست الخاص بهم. إذا كنت تعتقد أن شخصًا ما يستخدم عملك المحمي بحقوق الطبع والنشر دون إذنك، فيمكنك اتباع العملية الموضحة هنا https://ar.player.fm/legal.

ഏത് നാട്ടിൽ ചെന്നാലും പരിചയക്കാരനായ ഒരാളുടെ വീട് അവിടെയുണ്ടെങ്കിൽ ഒന്ന് കയറാതെ മടങ്ങാൻ നമുക്ക് ആകുമോ? വന്ധ്യദേവൻ കടമ്പൂർ മാളികയിലേയ്ക്ക് എത്തിപ്പെടുന്നതും അങ്ങനെ ഒരു സാഹചര്യത്തിലാണെന്നാണ് പുസ്തകത്തിൽ പറയുന്നത്. പുരാണ കഥകളും ചരിത്ര കഥകളും കണ്ടും കേട്ടും വളർന്ന നമ്മൾ മലയാളികൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കൽക്കി കൃഷ്ണമൂർത്തിയുടെ, 'പൊന്നിയൻ സെൽവൻ' എന്ന ഈ ഒരു നോവൽ സമ്മാനിക്കുക. ചരിത്രവും ഭാവനയും കോർത്തിണക്കി ചോഴ രാജവംശത്തിന്റെ പെരുമ വിളിച്ചോതുന്ന ഈയൊരു നോവലിലെ കഥയും കഥാപാത്രങ്ങളും വെറും സാങ്കൽപ്പികം മാത്രമല്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. തമിഴ് ക്ലാസിക് നോവലുകളുടെ വിഭാഗത്തിൽ പൊന്നിയൻ സെൽവൻ എല്ലാ കാലത്തും മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.

Host: ⁠⁠Anuraj⁠⁠

Season 3 / Volume 1 / Episode 4

Category: History / Book Summary / Malayalam

Original Story: Ponniyin Selvan Volume 1, Fresh Floods by Kalki Krishnamoorthi

** This podcast is an audio summary of Kalki's Ponniyin Selvan Volume 1 Fresh Floods.

  continue reading

27 حلقات

Artwork
iconمشاركة
 
Tất cả các tập

×
 
Loading …

مرحبًا بك في مشغل أف ام!

يقوم برنامج مشغل أف أم بمسح الويب للحصول على بودكاست عالية الجودة لتستمتع بها الآن. إنه أفضل تطبيق بودكاست ويعمل على أجهزة اندرويد والأيفون والويب. قم بالتسجيل لمزامنة الاشتراكات عبر الأجهزة.

دليل مرجعي سريع

استمع إلى هذا العرض أثناء الاستكشاف
تشغيل